1 GBP = 103.95
breaking news

മലയാളി അസോസിയേഷൻ ഓഫ് നോർത്താംപ്ടണിന് (MAN) പുതിയ നേതൃത്വം.

മലയാളി  അസോസിയേഷൻ ഓഫ് നോർത്താംപ്ടണിന് (MAN) പുതിയ നേതൃത്വം.

റിജൻ അലക്സ്

യുകെയിലെ ഏറ്റവും മികച്ച മലയാളി കൂട്ടായ്മകളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് നോർത്താംപ്ടണിന് (MAN) പുതിയ നേതൃത്വം. സുരേഷ് കുമാർ പ്രെസിഡന്റും മനോജ് പരമേശ്വരൻ സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. മറ്റുള്ള ഭാരവാഹികൾ- സത്യനാരായണൻ (വൈസ് പ്രസിഡന്റ്), അജേഷ്‌നാഥ്‌ (ട്രെഷറർ), സണ്ണി പൊരിയത്ത് (ജോയിന്റ് ട്രെഷറർ), പ്രേം ചീരോത്ത് (ജോയിന്റ് സെക്രട്ടറി). എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ- ബിന്ദു സുരേഷ്, സുരേഷ് ശങ്കരൻ, റ്റിൻസ് തോമസ്, ജോബി എബ്രഹാം, തോമസ് കോശി, ബിജോയ് തോമസ്, ബിനു ജേക്കബ്. പുതിയ കമ്മിറ്റിയെ ഏകകൺഠേന തിരഞ്ഞെടുത്ത യോഗത്തിൽ പോയ കാലങ്ങളിലെ പോലെ തന്നെ വരും കാലയളവിലും വർണാഭമായ കാര്യപരിപാടികൾ നടത്തുമെന്ന ഉറപ്പോടെ പുതിയ ഭാരവാഹികൾ സ്ഥാനം ഏറ്റെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more