1 GBP = 98.28
breaking news

ബ്ലാക്ബേണിൽ മലയാളി യുവതി മരണമടഞ്ഞു.

ബ്ലാക്ബേണിൽ മലയാളി യുവതി മരണമടഞ്ഞു.
               ബ്ലാക്ബേണിൽ താമസിച്ചിരുന്ന കിടങ്ങൂർ പുന്നത്തുറ കടിയൻപള്ളിയിൽ മാത്യു മകൾ മെയ്‌മോൾ മാത്യു നിര്യാതയായി.  കഴിഞ്ഞയാഴ്ച ഒരു ഓപ്പറേഷന് വിധേയമായതിനെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകളാണ് മരണകാരണം. സെൻ്റ്. പയസ് Xth ക്നാനായ  മിഷൻ ഇടവകാംഗമാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.
പരേതയുടെ നിര്യാണത്തിൽ യുക്മ ന്യൂസ് ടീം ദുഃഖം രേഖപ്പെടുത്തുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more