1 GBP = 103.60
breaking news

മലാലക്കെതിരെ​ ഭീഷണി മുഴക്കിയ പാക്​ പുരോഹിതൻ അറസ്​റ്റിൽ

മലാലക്കെതിരെ​ ഭീഷണി മുഴക്കിയ പാക്​ പുരോഹിതൻ അറസ്​റ്റിൽ

പെഷാവർ: നൊബേൽ ജേതാവും പാക്​ വിദ്യാഭ്യാസ പ്രവർത്തകയുമായ മലാല യൂസുഫ് ​സായിയെ ആക്രമിക്കുമെന്ന്​ ഭീഷണിപ്പെടുത്തിയ മതപുരോഹിതനെ ഭീകരവിരുദ്ധ കുറ്റം ചുമത്തി പാക് ​പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. 

ഖൈബർ പ​ഖ്​തൂൻഖ്വ പ്രവിശ്യയിലെ സർദാർ അലി ഹഖാനിയാണ്​ അറസ്​റ്റിലായത്​. മലാല പാകിസ്​താനിലെത്തിയാൽ ആദ്യം ചാവേറാകുക താൻ ആയിരിക്കുമെന്നായിരുന്നു ഭീഷണി. 

വോഗ്​ മാഗസിനു നൽകിയ അഭിമുഖത്തിൽ പരമ്പരാഗത കാഴ്​ചപ്പാടിനു വിരുദ്ധമായി വിവാഹത്തെ കുറിച്ച്​ മലാല പറഞ്ഞ വാക്കുകളായിരുന്നു പ്രകോപനത്തിന്​ കാരണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more