1 GBP = 103.14

കെസിഎഫ് വാറ്റ്‌ഫോർഡ് ട്രസ്റ്റി സിബി തോമസിന്റെ ഭാര്യാ പിതാവ് നിര്യാതനായി

കെസിഎഫ് വാറ്റ്‌ഫോർഡ് ട്രസ്റ്റി സിബി തോമസിന്റെ ഭാര്യാ പിതാവ് നിര്യാതനായി

കെസിഎഫ് വാറ്റ്‌ഫോർഡ്ന്റെ സ്ഥാപക നേതാവും, നിലവിൽ ട്രസ്റ്റിയും, സാമൂഹിക പ്രവർത്തകനും, മുൻ യുക്മ പ്രതിനിധിയുംമായ സിബി തോമസിന്റെ ഭാരൃ(ഹണിമോൾ തോമസ്) പിതാവ് എം എ അഗസ്റ്റിൻ(75) നിര്യാതനായി.

രാമപുരം മാടവന സ്വദേശിയായ എം എ അഗസ്റ്റിന്റെ നിര്യാണം വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്നാണ്. സംസ്കാരം രാമപുരം സെന്റ് അഗസ്റ്റിൻ ഫെറോന ദേവാലയത്തിൽ നടക്കും.

പരേതന്റെ ആത്മാവിന് നിതൃശാന്തി നേരുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ തിരാദുഃഖത്തിലും കെസിഎഫ് വാറ്റ്‌ഫോർഡ് പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more