1 GBP = 100.89

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി, യുകെയുടെ ലണ്ടന്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 25ന്…

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി, യുകെയുടെ ലണ്ടന്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 25ന്…

സണ്ണി അറയ്ക്കല്‍

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി, യുകെയുടെ മലയാളത്തിലുള്ള ലണ്ടന്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 25ന് നടക്കും. രാവിലെ 10 മണിക്ക് ആരംഭിച്ചു വൈകീട്ട് 4 മണിക്ക് അവസാനിക്കുന്ന പ്രോഗ്രാം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലിയുടെയും ബ്രദര്‍ ജോസഫ് സ്റ്റാന്‍ലിയുടെയും നേതൃത്വത്തിലാണ് നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സുനില്‍: 07527432349

ജോബി ജോസഫ്: 07846096512

വിലാസം:

St. peter Church

52 Gores Brook Rd

Dagenham

RM96UR

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more