1 GBP = 103.12

ലിവർപൂൾ ലയൺസ്‌ വോളിബോൾ ക്ലബ് സംഘടിപ്പിക്കുന്ന ജോൺ പള്ളിക്കാട്ടിൽ & ഏലമ്മ ജോൺ പള്ളിക്കാട്ടിൽ മെമ്മോറിയൽ ട്രോഫികൾക്കു വേണ്ടിയുള്ള പതിനൊന്നാമത്‌ ഓൾ യു കെ വോളിബാൾ ടൂർണമെന്റ് നാളെ ഞായറാഴ്ച…

ലിവർപൂൾ ലയൺസ്‌ വോളിബോൾ ക്ലബ് സംഘടിപ്പിക്കുന്ന ജോൺ പള്ളിക്കാട്ടിൽ & ഏലമ്മ ജോൺ പള്ളിക്കാട്ടിൽ മെമ്മോറിയൽ ട്രോഫികൾക്കു വേണ്ടിയുള്ള പതിനൊന്നാമത്‌ ഓൾ യു കെ വോളിബാൾ ടൂർണമെന്റ് നാളെ ഞായറാഴ്ച…

ലിവർപൂൾ ലയൺസ്‌ വോളിബാൾ ക്ലബ് സംഘടിപ്പിക്കുന്ന ജോൺ പള്ളിക്കാട്ടിൽ & ഏലമ്മ ജോൺ പള്ളിക്കാട്ടിൽ മെമ്മോറിയൽ ട്രോഫികൾക്കു വേണ്ടിയുള്ള പതിനൊന്നാമത്‌ ഓൾ യു കെ വോളിബാൾ ടൂർണമെന്റ് നാളെ ഞായറാഴ്ച (26/9/21) രാവിലെ 9 മുതൽ ലിവർപൂൾ ജൂബിലി സ്പോർട്സ് സെന്ററിൽ വെച്ച് നടത്തപ്പെടും. 

യുകെയിലെ പ്രമുഖ ടീമുകൾ ആയ മാഞ്ചസ്റ്റർ ഷെഫീൽഡ്  കേംബ്രിഡ്ജ് ബിർമ്മിങ്ങ്ഹാം, കാർഡിഫ് കൊവെന്റ്രി, പിറ്റർബ്രൗ, ലിവർപൂൾ തുടങ്ങിയ ടീമുകൾ ഏറ്റുമുട്ടുന്ന ഈ മത്സരത്തിൽ ഗസ്റ്റ് പ്ലയെർസ്സ്‌ ആയി യൂറോപ്പിലെ പ്രമുഖ താരങ്ങൾക്കൊപ്പം ഇന്ത്യൻ ആർമിയുടെയും കേരളത്തിലെ  യൂണിവേഴ്സിറ്റി സ്റ്റേറ്റ് ടീം അംഗങ്ങളും പങ്കെടുക്കുന്നു. കളി കാണാൻ എത്തുന്ന കാണികൾക്കായി നിരവധി സമ്മാനങ്ങളും കാത്തിരിക്കുന്നു.  

കൊറോണ എന്ന മഹാമാരി വരുത്തി വെച്ച മാനസിക ശാരീരിക സമ്മർദ്ദങ്ങൾ ഒഴിവാക്കുവാൻ, വരുവിൻ കാണുവിൻ  ആഹ്ലാദിപ്പിൻ…. N B മിതമായ നിരക്കിൽ ഭക്ഷണ സാധനങ്ങളുടെ ഒരു കൌണ്ടർ ഗ്രൗണ്ടിന്റെ വെളിയിൽ പ്രവർത്തിക്കുന്നുണ്ടാകും. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-


ജോഷി ജോസഫ് – 07941 896956

സാബു ജോൺ – 07463 441725

ദിനേഷ് ഡാമിയൻ 07828 537545

കളിക്കളത്തിൻ്റെ വിലാസം :- 

Jubilee sports Hub,

 Jubilee Drive 

Liverpool 

L7 8SJ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more