1 GBP = 104.21
breaking news

ലിമയുടെ ഓണാഘോഷവും , ഈസ്റ്റർ ,വിഷു ആഘോഷവും ഈ വര്‍ഷം പൂർവ്വാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചു

ലിമയുടെ ഓണാഘോഷവും , ഈസ്റ്റർ ,വിഷു ആഘോഷവും ഈ വര്‍ഷം പൂർവ്വാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചു

ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ )യുടെ ഓണാഘോഷവും , ഈസ്റ്റർ ,വിഷു ആഘോഷവും ഈ വര്‍ഷവും പൂർവ്വാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചതായി ലിമ പ്രസിഡണ്ട് ഇ ജെ കുര്യാക്കോസ് അറിയിച്ചു.
ഈസ്റ്റർ ,വിഷു ആഘോഷം ഏപ്രിൽ 28 നു വിസ്‌റ്റോൺ ടൌൺ ഹാളിൽ വച്ച് നടക്കും

വിപുലമായകലാപരിപാടികളോടെ ഓണാഘോഷം സെപ്തംബര് 21 നും നടക്കുമെന്നും ഈ പരിപാടികളിലേക്ക് മുഴുവന്‍ ലിവര്‍പൂള്‍ മലയാളികളെയും ആദരവോടെ ഷണിക്കുന്നതായി. പ്രസിഡണ്ട്‌ അറിയിച്ചു
പി ആർ ഓ.  ഹരികുമാര്‍ ഗോപാലന്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more