1 GBP = 104.17

ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ലി​യോ വ​ര​ദ്ക​ർ വീ​ണ്ടും അ​യ​ർ​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി​യാ​കും

ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ലി​യോ വ​ര​ദ്ക​ർ വീ​ണ്ടും അ​യ​ർ​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി​യാ​കും

ഡ​ബ്ലി​ൻ: ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ലി​യോ വ​ര​ദ്ക​ർ അ​യ​ർ​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു. സ​ഖ്യ​ക​ക്ഷി ധാ​​ര​​ണ പ്ര​​കാ​​ര​മാ​ണ് ര​ണ്ട​ര വ​ർ​ഷ​ത്തി​നു​ശേ​ഷം നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി മി​ഖാ​യേ​ൽ മാ​ർ​ട്ടി​നു​പ​ക​രം അ​ദ്ദേ​ഹം ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച സ്ഥാ​ന​കൈ​മാ​റ്റ​മു​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​യ ലി​യോ വ​ര​ദ്ക​ർ 2017 ജൂ​ൺ മു​ത​ൽ 2020 വ​രെ പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

പി​ന്നീ​ട് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ ഗ​യേ​ൽ പാ​ർ​ട്ടി​ക്ക് ത​നി​ച്ച് ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് കൂ​ട്ടു​ക​ക്ഷി ഭ​ര​ണ​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്. 1960ൽ ​അ​യ​ർ​ല​ൻ​ഡി​ലെ ന​ഴ്‌​സാ​യി​രു​ന്ന മി​റി​യ​ത്തെ വി​വാ​ഹം ചെ​യ്‌​ത് അ​വി​ടെ സ്ഥി​ര​താ​മ​സ​മാ​ക്കി​യ അ​ശോ​ക് വ​ര​ദ്ക​റു​ടെ ഇ​ള​യ മ​ക​നാ​ണ് ലി​യോ വ​ര​ദ്ക​ർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more