1 GBP = 104.37
breaking news

യുക്മ ഈസ്റ്റ് ആംഗ്ലിയ ബാഡ്മിന്റൺ ടൂർണമെന്റ് ലെജന്റ്സ് 2023 രജിട്രേഷൻ ഫെബ്രുവരി 20 വരെ

<strong>യുക്മ ഈസ്റ്റ് ആംഗ്ലിയ ബാഡ്മിന്റൺ ടൂർണമെന്റ് ലെജന്റ്സ് 2023 രജിട്രേഷൻ ഫെബ്രുവരി 20 വരെ</strong>

ജോബിൻ ജോർജ്ജ്

ലുട്ടണിൽ നടക്കുന്ന ഈസ്റ്റ് ആംഗ്ലിയ റീജിയൻ ബാഡ്മിന്റൺ ടൂർണമെന്റിനുള്ള രജിസ്‌ട്രേഷൻ 20നു അവസാനിക്കും … യുകെ യിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾക്കായി നടത്തുന്ന ടൂർണമെന്റിന്റെ രജിസ്ട്രേഷന് ആവേശജ്യൂല തുടക്കം. ഏകദേശം മുപ്പത്താറോളം ടീമുകൾ ഇതിനോടകം രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 ടീമുകൾക്കാണ് ടൂർണമെന്റിൽ പങ്കെടുക്കുവാൻ സാധിക്കുക.

ഒരു ടീമിന് 40 പൗണ്ട് റെജിസ്ട്രേഷൻ ഫീ ഈടാക്കുന്ന ടൂർണമെന്റിൽ ഒന്നാം സമ്മാനമായി SM 24 ഹെൽത്ത് കെയർ ലിമിറ്റഡ് സ്‌പോൺസർ ചെയ്യുന്ന 501 പൗണ്ടും ട്രോഫിയും 2 ആം സമ്മാനമായി LGR അക്കാദമി ഹണ്ടിങ്ടൺ സ്പോൺസർ ചെയ്യുന്ന 301 പൗണ്ടും ട്രോഫിയും 3ആം സമ്മാനമായി ഡിലൈറ്റ് കെയർ സ്പോൺസർ ചെയ്യുന്ന 201 പൗണ്ടും ട്രോഫിയും 4ആം സമ്മാനമായി ഗൂഡിസ് കഫേ ബോക്സ് ല്യൂട്ടൻ സ്പോൺസർ ചെയ്യുന്ന 101 പൗണ്ടും ട്രോഫിയും നൽകുന്നതാണ്.

ചുവടെ ചേർത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു റെജിസ്ട്രേഷൻ നടത്താവുന്നതാണ്
https://forms.gle/RKcMENEsZKvhxWWF6

കൂടുതൽ വിവരങ്ങൾക്ക് റീജിയണൽ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ (07403 957439) സെക്രട്ടറി ജോബിൻ ജോർജ് (07574674480). സ്പോർട്സ് കോഡിനേറ്റർ ഭുവനേഷ് പീതാംബരൻ .(07862273000) ഇവന്റ് കോഡിനേറ്റർമാരായ പ്രവീൺ . (07703463495) ജെയ്സൺ (07404796982) തുടങ്ങിയവരെ ബന്ധപ്പെടേണ്ടതാണ്.

Venue:Putteridge High School
Putteridge Rd, Luton LU2 8HJ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more