1 GBP =
breaking news

ഉ​ത്ത​ര കൊ​റി​യ​യേ​ക്കാ​ൾ അ​പ​ക​ട​കാ​രി പാ​കി​സ്​​താ​ൻ –യു.​എ​സ്​ മു​ൻ സെ​ന​റ്റ​ർ

ഉ​ത്ത​ര കൊ​റി​യ​യേ​ക്കാ​ൾ   അ​പ​ക​ട​കാ​രി പാ​കി​സ്​​താ​ൻ   –യു.​എ​സ്​ മു​ൻ സെ​ന​റ്റ​ർ

വാ​ഷി​ങ്​​ട​ൺ: ആ​ണ​വാ​യു​ധ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക​യും വി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന പാ​കി​സ്​​താ​ൻ ഉ​ത്ത​ര കൊ​റി​യ​യേ​ക്കാ​ൾ അ​പ​ക​ട​കാ​രി​യെ​ന്ന്​ യു.​എ​സ്​ മു​ൻ സെ​ന​റ്റ​ർ ലാ​രി പ്ര​സി​യ​ർ. ലോ​ക​ത്തി​​െൻറ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റാ​നാ​ണ്​ ഇ​ത്ത​രം പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ ഉ​ത്ത​ര കൊ​റി​യ​യു​ടെ ശ്ര​മം. എ​ന്നാ​ൽ, പാ​കി​സ്​​താ​​െൻറ കാ​ര്യം വ്യ​ത്യ​സ്​​ത​മാ​ണ്.

പാ​കി​സ്​​താ​ൻ ഇൗ ​ആ​ണ​വാ​യു​ധ​ങ്ങ​ൾ യു.​എ​സി​നു നേ​ർ​ക്ക്​ പ്ര​യോ​ഗി​ക്കു​മെ​ന്ന്​ ഭ​യ​പ്പെ​ടു​ന്ന​താ​യ ആ​ശ​ങ്ക​യും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു. യു.​എ​സ്​ സെ​ന​റ്റ്​ ആ​ണ​വ​നി​യ​​ന്ത്ര​ണ സ​ബ്​​ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ​ദ​വി​യും വ​ഹി​ച്ചി​രു​ന്നു അ​ദ്ദേ​ഹം. പാ​കി​സ്​​താ​നു​ള്ള സൈ​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ൽ​പ​ന​യും സാ​മ്പ​ത്തി​ക സ​ഹാ​യ​വും റ​ദ്ദാ​ക്കി​യാ​ൽ മാ​ത്ര​മേ ഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ.

സെ​പ്​​റ്റം​ബ​ർ 11ലെ ​ഭീ​ക​രാ​ക്ര​മ​ണം 30 പേ​ർ ആ​സൂ​ത്ര​ണം ചെ​യ്​​തു​ണ്ടാ​ക്കി​യ​താ​ണ്. അ​തേ​സ​മ​യം, പാ​കി​സ്​​താ​ൻ ഇ​ന്ത്യ​ക്കെ​തി​രെ ആ​ണ​വാ​യു​ധ​ങ്ങ​ൾ പ്ര​​യോ​ഗി​ക്കു​മെ​ന്ന്​ തോ​ന്നു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പാ​കി​സ്​​താ​നെ ഭീ​ക​ര​രാ​ഷ്​​ട്ര​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more