1 GBP = 103.74
breaking news

കാമുകനെതിരെ പരാതി നൽകാൻ അഞ്ചു മാസമെത്തിയ ഭ്രൂണവുമായി യുവതി പോലീസ് സ്റ്റേഷനിൽ

കാമുകനെതിരെ പരാതി നൽകാൻ അഞ്ചു മാസമെത്തിയ ഭ്രൂണവുമായി യുവതി പോലീസ് സ്റ്റേഷനിൽ

കാമുകനെതിരെ പരാതി നല്‍കാൻ പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ കണ്ട് ഉദ്യോഗസ്ഥര്‍ ഞെട്ടി. യുവതിയുടെ ബാഗിൽ അഞ്ചുമാസമെത്തിയ ഭ്രൂണം. ഉത്തർപ്രദേശിലെ അമ്രോഹയിലാണ് സംഭവം.

കാമുകനെതിരെയാണ് യുവതിയുടെ പരാതി. ആറ് മാസം മുന്‍പ് പീഡിപ്പിച്ചെന്നും ഗര്‍ഭിണിയായപ്പോൾ നിർബന്ധിപ്പിച്ച് ഗുളികകൾ കഴിപ്പിച്ചെന്നുമാണ് പരാതി. ഇരുവരും പ്രണയത്തിലായിരുന്നെന്നും വിവാഹം ഒഴിവാക്കാൻ യുവാവ്, ഗർഭഛിദ്രം നടത്തുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.

പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more