1 GBP = 103.25
breaking news

അഞ്ച് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റ് വിലക്കേര്‍പ്പെടുത്തുന്നു

അഞ്ച് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റ്  വിലക്കേര്‍പ്പെടുത്തുന്നു

അഞ്ച് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റ് വിലക്കേര്‍പ്പെടുത്തുന്നു. ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് കുവൈറ്റിന്റ നീക്കം. സിറിയ, ഇറാഖ് പാകിസ്താന്‍, അഫ്?ഗാനിസ്താന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്.

മുസ്ലിം തീവ്രവാദികള്‍ രാജ്യത്തേക്ക്? കടക്കാതിരിക്കാന്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ വിസക്ക്? അപേക്ഷിക്കേണ്ടതില്ലെന്ന് കുവൈറ്റ് സര്‍ക്കാര്‍ അറിയിച്ചതായി എ.എന്‍.െഎ ആണ് റിപ്പോര്‍ട്ട് ചെയ്തത്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more