1 GBP =
breaking news

കുഞ്ചാക്കോ ബോബൻ ചിത്രം ‘കുട്ടനാടൻ മാർപ്പാപ്പയുടെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

കുഞ്ചാക്കോ ബോബൻ ചിത്രം ‘കുട്ടനാടൻ മാർപ്പാപ്പയുടെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

കുഞ്ചാക്കോ ബോബനെ നായകനാക്കി ശ്രീജിത്ത് വിജയൻ രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന കുട്ടനാടൻ മാർപ്പാപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മൂവി മേക്കേഴ്‌സ്, ഗ്രാൻഡെ ഫിലിം കോർപറേഷൻ എന്നിവയുടെ ബാനറിൽ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂർ, അജി മേടയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ശാന്തി കൃഷ്ണ, അദിതി രവി, ഇന്നസെന്റ് , സലിം കുമാർ, അജു വർഗീസ്, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി എന്നിവരും അഭിനയിക്കുന്ന ചിത്രത്തിൽ ഒരു ക്യാമറാമാൻ ആയാണ് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത് എന്നാണ് സൂചനകൾ .അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് രാഹുൽ രാജ് ആണ് സംഗീത നൽകുന്നത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more