1 GBP = 103.70

തരംതാഴ്​ത്തൽ; കു​ഷ്​​ന​ർ​ക്ക്​ ഇ​നി അ​തി​ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ അ​റി​യാ​നാ​കി​ല്ല

തരംതാഴ്​ത്തൽ; കു​ഷ്​​ന​ർ​ക്ക്​ ഇ​നി അ​തി​ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ അ​റി​യാ​നാ​കി​ല്ല

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ പ്ര​സി​​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​​​​​െൻറ മു​തി​ർ​ന്ന ഉ​പ​ദേ​ശ​ക​നും മ​രു​മ​ക​നു​മാ​യ ജാ​ര​ദ്​ കു​ഷ്​​ന​ർ​ക്ക്​ ത​രം​താ​ഴ്​​ത്ത​ൽ. ഇ​നി​മു​ത​ൽ രാ​ജ്യ​ത്തി​​​​​​െൻറ ഉ​ന്ന​ത ര​ഹ​സ്യ​ങ്ങ​ളും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ളും കൈ​മാ​റേ​ണ്ട​തി​ല്ലെ​ന്ന്​ തീ​രു​മാ​ന​മാ​യ​താ​യി റി​പ്പോ​ർ​ട്ട്. ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു​പോ​കു​ന്നു​വെ​ന്ന വി​വ​ര​ത്തി​​​​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ താ​ഴ്​​ത്ത​ൽ ന​ട​പ​ടി​.

മാ​സ​ങ്ങ​ൾ നീ​ണ്ട പ​ശ്ചാ​ത്ത​ല പ​രി​ശോ​ധ​ന​ക്കു​ശേ​ഷ​മാ​ണ്​ ന​ട​പ​ടി. ട്രം​പി​​​​​​െൻറ മ​ക​ൾ ഇ​വാ​ൻ​ക​യു​ടെ ഭ​ർ​ത്താ​വാ​യ കു​ഷ്​​ന​ർ​ക്ക്​ പ്ര​സി​ഡ​ൻ​റി​​​​​​െൻറ ദൈ​നം​ദി​ന പ​ത്ര​ക്കു​റി​പ്പു​ക​ളും ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ളും കൈ​കാ​ര്യം ചെ​യ്യാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്​​ച​യു​ണ്ടാ​യ ത​രം​താ​ഴ്​​ത്ത​ലോ​ടെ ഇ​ത്​ നി​ല​ക്കും. പ്ര​സി​ഡ​ൻ​റി​​​​​​െൻറ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്ന നി​ല​ക്ക്​ കു​ഷ്​​ന​ർ​ക്കും ഇ​വാ​ൻ​ക​ക്കും വൈ​റ്റ്​ ഹൗ​സി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ല​ഭി​ച്ചു​വ​ന്നി​രു​ന്നു.

വി​ദേ​ശ ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു​ണ്ടാ​യ ആ​രോ​പ​ണ​ങ്ങ​ളി​ലും സാ​മ്പ​ത്തി​ക​ക്കു​രു​ക്കു​ക​ളി​ലും അ​ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന്​ കു​ഷ്​​ന​റു​ടെ പ്ര​തി​ച്ഛാ​യ​ക്ക്​ ഇൗ​യി​ടെ മ​ങ്ങ​ലേ​റ്റി​രു​ന്നു. യു.​എ​സി​​​​​​െൻറ പ​ശ്ചി​മേ​ഷ്യ​യി​ലെ സ​മാ​ധാ​ന ദൗ​ത്യ​ങ്ങ​ളു​ടെ ചു​മ​ത​ല​ക്കാ​ര​നാ​ണ്​ കു​ഷ്​​ന​റി​പ്പോ​ൾ. ട്രം​പി​​​​​​െൻറ മ​ക​ൾ ഇ​വാ​ൻ​ക​യു​മാ​യി വി​വാ​ഹി​ത​നാ​യ കു​ഷ്​​ന​ർ ന്യൂ​യോ​ർ​ക്​ ആ​സ്​​ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ വ്യ​വ​സാ​യി​കൂ​ടി​യാ​ണ്. അ​മേ​രി​ക്ക​യു​ടെ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ സി.​െ​എ.​എ ഉ​ൾ​പ്പെ​ടെ സം​ഘ​ട​ന​ക​ളി​ൽ​നി​ന്നും മ​റ്റും പ്ര​തി​ദി​നം ല​ഭി​ക്കു​ന്ന ത​ന്ത്ര​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ ട്രം​പി​നു പു​റ​മെ ഏ​റ്റ​വും പ്ര​മു​ഖ​രാ​യ ചി​ല​ർ​ക്കു​കൂ​ടി കൈ​മാ​റി​യി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തോ​ളം കു​ഷ്​​ന​ർ​ക്കും ഇ​വ ല​ഭ്യ​മാ​യി​രു​ന്നു. ഇ​താ​ണ്​ പു​തി​യ നി​യ​​ന്ത്ര​ണ​ത്തോ​ടെ നി​ല​ക്കു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more