1 GBP = 103.12

ഇരുപത്തിയഞ്ചാം വിവാഹ വാർഷിക ദിനത്തിൽ കുര്യൻ ജോർജ് – മിനി ജേക്കബ് ദമ്പതിമാർക്ക് ആശംസകൾ…

ഇരുപത്തിയഞ്ചാം വിവാഹ വാർഷിക ദിനത്തിൽ കുര്യൻ ജോർജ് – മിനി ജേക്കബ് ദമ്പതിമാർക്ക് ആശംസകൾ…

ബോൾട്ടൻ:-   യുക്മ ദേശീയ സമിതിയംഗവും, സാംസ്കാരിക സമിതി നാഷണൽ കോർഡിനേറ്ററും, ബോൾട്ടൻ സീറോ മലബാർ കമ്യൂണിറ്റി ട്രസ്റ്റിയും, മുൻ ബോൾട്ടൻ മലയാളി അസോസിയേഷൻ പ്രസിഡൻ്റുമായിരുന്ന കോട്ടയം മുട്ടുചിറ കണിവേലിൽ ശ്രീ. കുര്യൻ ജോർജിനും (കൊച്ചേട്ടൻ) പ്രിയതമ ശ്രീമതി. മിനി ജേക്കബിനും  വിവാഹ വാർഷികത്തിൻ്റെ കാൽ നൂറ്റാണ്ടു പിന്നിടുന്ന വേളയിൽ യുക്മ ദേശീയ സമിതിയും, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കമ്മിറ്റി, സാംസ്കാരിക വേദി പ്രവർത്തകർ ഉൾപ്പെടെ എല്ലാ യുക്മ കുടുംബാംഗങ്ങളും ആശംസകൾ നേരുന്നു. 


മക്കളായ അലൻ, ജോഷ്വ എന്നിവരൊന്നിച്ച് ദീർഘായുസോടെയും ആരോഗ്യത്തോടെയും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു…. ആശംസിക്കുന്നു….


ഇരുപത്തിയഞ്ചാം വിവാഹ വാർഷിക ദിനത്തിൽ യുക്മ ന്യൂസ് ടീമും, കുടുംബാംഗങ്ങളും, കർമ്മമേഖലയായ ബോൾട്ടണിലെ  മുഴുവൻ മലയാളി സമൂഹവും ആശംസകളും നന്മകളും നേർന്നു കൊള്ളുന്നു….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more