1 GBP = 104.00
breaking news

യുക്മ മിഡ്ലാൻഡ്സ് റീജിയണൽ മുൻ സെക്രട്ടറി നോബി ജോസിന്റെ ഭാര്യാ മാതാവ് നാട്ടിൽ നിര്യാതയായി

യുക്മ മിഡ്ലാൻഡ്സ് റീജിയണൽ മുൻ സെക്രട്ടറി നോബി ജോസിന്റെ ഭാര്യാ മാതാവ് നാട്ടിൽ നിര്യാതയായി

യുക്മ മിഡ്ലാൻഡ്സ് റീജിയണൽ മുൻ സെക്രട്ടറി നോബി ജോസിന്റെ ഭാര്യാ മാതാവ് കുഞ്ഞൂഞ്ഞമ്മ(68) നാട്ടിൽ നിര്യാതയായി. മാവേലിക്കര പോനകം സജി വില്ലയിൽ ജയിംസിന്റെ ഭാര്യയാണ്. മൃതസംസ്കാരം 19/ 01/ 2023 ന് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് മാവേലിക്കര പുന്നമൂട് സെയിന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

മക്കൾ: ഷീന സന്തോഷ്, ഷൈജ നോബി (യുകെ), മരുമക്കൾ സന്തോഷ് തയ്യിലെട്ടു ഗ്രീൻ വില്ല(ദുബൈ), നോബി കോട്ടിരി ജോസ്(യുകെ)

കൊച്ചുമക്കൾ: അലീന, അലൻ, ഇസബെൽ, എയ്ഡൻ, ക്രിസ്റ്റിയാന.

നോബി ജോസിന്റെ ഭാര്യാ മാതാവിന്റെ നിര്യാണത്തിൽ യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ജോയിന്റ് സെക്രട്ടറി സ്മിത തോട്ടം, നാഷണൽ കമ്മിറ്റിയംഗം ജയകുമാർ നായർ, റീജിയൻ പ്രസിഡൻ്റ് ജോർജ് തോമസ്, സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ ജോബി പുതുക്കുളങ്ങര തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാദുഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more