1 GBP = 103.12

സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി ബിജുവിൻ്റെ പിതാവ് കെ.ടി.തോമസ് നാട്ടിൽ നിര്യാതനായി….

സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി ബിജുവിൻ്റെ പിതാവ് കെ.ടി.തോമസ് നാട്ടിൽ നിര്യാതനായി….

സ്റ്റോക്ക് ഓൺ ട്രെൻറ് നിവാസിയും SMA യുടെ മുൻ സെക്രട്ടറിയുമായ ബിജു തോമസിൻ്റെ പിതാവ് കോട്ടയം കിഴക്കേ നട്ടാശ്ശേരിൽ കൊല്ലപ്പിള്ളിൽ ശ്രീ K T തോമസ് (89) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ 24/04/20 വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് നട്ടാശ്ശേരിൽ സെന്റ്. ജോർജ്‌ യാക്കോബായ സിറിയൻ പള്ളിയിൽ നടത്തപെടുന്നു. മക്കൾ തങ്കച്ചൻ തോമസ് , ബിജു തോമസ് , മിനി ബിജു (uk).

പരേതൻ്റെ നിര്യാണത്തിൽ യുക്മ ദേശീയ സമിതിയും SMA കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more