1 GBP =
breaking news

കോ​ൺ​ഗ്ര​സി​ലെ മൂ​വ​ർ സം​ഘ​ത്തി​ന്​ കെ.​പി.​സി.​സി​യു​ടെ ക​ടി​ഞ്ഞാ​ൺ.

കോ​ൺ​ഗ്ര​സി​ലെ മൂ​വ​ർ സം​ഘ​ത്തി​ന്​ കെ.​പി.​സി.​സി​യു​ടെ ക​ടി​ഞ്ഞാ​ൺ.

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ലെ മൂ​വ​ർ സം​ഘ​ത്തി​ന്​ കെ.​പി.​സി.​സി​യു​ടെ ക​ടി​ഞ്ഞാ​ൺ. പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ എം.​എം. ഹ​സ​ൻ എ​ന്നി​വ​ർ മാ​ത്ര​മാ​യി ഇ​നി ന​യ​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ക്കി​ല്ല. കൂ​ട്ടാ​യ ച​ർ​ച്ച​യി​ലൂ​ടെ മാ​ത്രം മ​തി പാ​ർ​ട്ടി തീ​രു​മാ​ന​ങ്ങ​ളെ​ന്ന്​ കെ.​പി.​സി.​സി നേ​തൃ​യോ​ഗ​വും രാ​ഷ്​​ട്രീ​യ​കാ​ര്യ​സ​മി​തി​യും തീ​രു​മാ​നി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ്​-​എ​മ്മി​ന്​ രാ​ജ്യ​സ​ഭാ സീ​റ്റ്​ ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ്​ തീ​രു​മാ​നം.

ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന രാ​ഷ്​​ട്രീ​യ​കാ​ര്യ​സ​മി​തി​യി​ലെ​ന്ന​േ​പാ​ലെ കെ.​പി.​സി.​സി നേ​തൃ​യോ​ഗ​ത്തി​ലും രാ​ജ്യ​സ​ഭാ സീ​റ്റ്​ ദാ​ന​ത്തി​​െൻറ പേ​രി​ൽ നേ​തൃ​ത്വം പ്ര​തി​ക്കൂ​ട്ടി​ലാ​യി. യു.​ഡി.​എ​ഫി​​െൻറ​യും കോ​ൺ​ഗ്ര​സി​​െൻറ​യും നി​ല​നി​ൽ​പ്പി​ന്​ ഉ​ത്ത​മ താ​ൽ​പ​ര്യ​ത്തോ​ടെ​യാ​ണ്​ കേ​ര​ള ​േകാ​ൺ​ഗ്ര​സി​നെ മു​ന്ന​ണി​യി​ൽ കൊ​ണ്ടു​വ​ന്ന​തെ​ന്നും രാ​ജ്യ​സ​ഭാ സീ​റ്റ്​ ന​ൽ​കി​യ​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ട്ടാ​യ ച​ർ​ച്ച ഉ​ണ്ടാ​യി​ല്ലെ​ന്ന്​​ അ​ദ്ദേ​ഹം സ​മ്മ​തി​ച്ചു.

രാ​ജ്യ​സ​ഭാ സീ​റ്റ്​ വി​വാ​ദം അ​വ​സാ​നി​പ്പി​ക്കാ​ൻ എ​ല്ലാ​വ​രോ​ടും ആ​വ​ശ്യ​െ​പ്പ​ടാ​ൻ കെ.​പി.​സി.​സി തീ​രു​മാ​നി​ച്ച​താ​യി അ​ധ്യ​ക്ഷ​ൻ​ എം.​എം. ഹ​സ​ൻ പ​റ​ഞ്ഞു. പാ​ർ​ട്ടി ന​യ​ങ്ങ​ളെ​യും നേ​താ​ക്ക​ളെ​യും വി​മ​ർ​ശി​ക്കു​ന്ന​വ​ർ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും ന​ട​പ​ടി​യെ​ടു​ക്കും. പി.​ജെ. കു​ര്യ​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യ​ക്തി​പ​രാ​മ​ർ​ശം ന​ട​ത്തി​യ യു​വ എം.​എ​ൽ.​എ​മാ​രു​ടെ ന​ട​പ​ടി​യി​ൽ യോ​ഗം അ​മ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്ക​മു​ള്ള ഇ​ട​പെ​ട​ലി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം രൂ​പ​വ​ത്​​ക​രി​ക്കും.

Post Your Comments Here ( Click here for malayalam )

Press Esc to close
show more