1 GBP = 100.66

ഡെര്‍ബിയില്‍ ക്‌നാനായ സമുദായ പഠന ക്ലാസ് ആരംഭിച്ചു

ഡെര്‍ബിയില്‍ ക്‌നാനായ സമുദായ പഠന ക്ലാസ് ആരംഭിച്ചു

ഡെര്‍ബി: ഡെര്‍ബി ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ വരും തലമുറയ്ക്ക് സമുദായ അവബോധം നല്‍കുവാന്‍ പഠന ക്ലാസ് ആരംഭിച്ചു. യൂണിറ്റ് അംഗമായ സണ്ണി രാഗമാലികയാണ് പഠന ക്ലാസിന് നേതൃത്വം നല്‍കുന്നത്.

ക്‌നാനായ സമുദായ ചരിത്രം, ആചാരങ്ങള്‍, സമുദായത്തിന്റെ സംഭാവനകള്‍ എന്നിങ്ങനെ വിവിധ മേഖലകള്‍ യുവതലമുറയെ മനസിലാക്കി കൊടുത്ത് സമുദായസ്‌നേഹം വളര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് പഠന ക്‌ളാസുകള്‍ ആരംഭിച്ചതെന്ന് യൂണിറ്റ് പ്രസിഡന്റ് ജെയിംസ് ആകശാല പറഞ്ഞു. .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more