1 GBP = 104.00
breaking news

മലയാളിയായ കെവിൻ മാത്യു അമേരിക്കൻ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

മലയാളിയായ കെവിൻ മാത്യു അമേരിക്കൻ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ന്യൂയോർക്​: മലയാളിയായ കെവിൻ മാത്യൂ അമേരിക്കൻ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്കിൽ നിന്നാണ് ചരിത്രം കുറിച്ചു കൊണ്ട് 34കാരനായ കെവിൻ തെരഞ്ഞെടുക്കപ്പെട്ടത്​. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യത്തെ സൗത്ത് ഏഷ്യൻ സെനറ്റർ കൂടിയാണ്​ കെവിൻ മാത്യൂ.

ഏറെ ജനപ്രീതിയുള്ള സെനറ്റർ കെവിന്​ അമേരിക്കൻ ദേശീയ രാഷ്ട്രീയത്തിൽ വളരെയേറെ സാധ്യതകൾ ഉണ്ടെന്നാണ്​ പറയപ്പെടുന്നത്​. അമേരിക്കയിലെ വിവിധ മലയാളി അസോസിയേഷനുകൾ ചേർന്നു ടേസ്റ്റ് ഓഫ് കൊച്ചിൻ ഹോട്ടലിൽ വെച്ചു കെവിൻ തോമസിനു സ്വീകരണം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more