1 GBP = 104.00
breaking news

ചിന്ത ജെറോമിൻ്റെ പിഎച്ച്ഡി വിവാദം; സർവകലാശാല നടപടികൾ ആരംഭിച്ചു

ചിന്ത ജെറോമിൻ്റെ പിഎച്ച്ഡി വിവാദം; സർവകലാശാല നടപടികൾ ആരംഭിച്ചു

ചിന്താ ജെറോമിൻ്റെ പിഎച്ച്ഡി വിവാദത്തിൽ കേരള സർവകലാശാല നടപടി ആരംഭിച്ചു. ഗൈഡിൻ്റെ വിശദീകരണം തേടാൻ രജിസ്ട്രാർക്ക് സർവകലാശാല വിസി നിർദ്ദേശം നൽകി. പ്രാഥമിക നടപടിയാണ് ആരംഭിച്ചിരിക്കുന്നത്.

ഓപ്പൺ ഡിഫൻസിൻ്റെ വിവരങ്ങൾ ഉൾപ്പെട നൽകാൻ വിസി ആവശ്യപ്പെട്ടിരിക്കുകയാണ്. ഗവർണർ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സർവകലാശാലയുടെ ഇടപെടൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more