1 GBP = 104.11

കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും…

കെന്റ് ഹിന്ദുസമാജത്തിന്റെ  കുടുംബസംഗമവും ഭജനയും…

 

കെന്റ് ഹിന്ദുസമാജത്തിന്‍റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും  ശ്രീമതി സീപ വിജയ്‌യുടെയും (Gillingham) കുടുംബത്തിന്റെയും നേതൃത്വത്തില്‍ Medway ഹിന്ദു മന്ദിറില്‍ വച്ച്, മെയ്‌ 26 – )0 തീയതി ശനിയാഴ്ച നടക്കുന്നു. കാര്യപരിപാടികള്‍ കൃത്യം ആറു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Address :-

Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് :

E-Mail: [email protected]

Website: kenthindusamajam.org

Facebook: www.facebook.com/kenthindusamajam.kent

Twitter: https://twitter.com/KentHinduSamaj

Tel: 07838170203 / 07842501020 /07753188671

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more