1 GBP = 103.81

കെന്റ് ഹിന്ദുസമാജത്തിന്‍റെ രാമായണമാസാചരണം

കെന്റ് ഹിന്ദുസമാജത്തിന്‍റെ രാമായണമാസാചരണം

കെന്റ് ഹിന്ദുസമാജത്തിന്‍റെ രാമായണമാസാചരണം ഈ മാസം 28 -)o തീയതി ശനിയാഴ്ച (കൊല്ലവര്‍ഷം 1193, കര്‍ക്കിടകമാസം – 12), Medway ഹിന്ദു മന്ദിറില്‍ വച്ച് നടക്കുന്നു. തിരി മുറിയാതെ മഴ പെയ്യുന്ന കര്‍ക്കിടകസന്ധ്യകളില്‍, നിലവിളക്കിനു മുന്നിലിരുന്നു മുത്തശിക്കൊപ്പം രാമായണപാരായണം ചെയ്ത നാളുകള്‍ മലയാളിക്ക് മറക്കാനാവില്ലല്ലോ.  തദവസരത്തില്‍ ഈ മാസത്തെ കുടുംബസംഗമവും ഭജനയും മന്ദിറില്‍ വച്ചുതന്നെ നടത്തപെടുന്നു. കാര്യപരിപാടികള്‍ കൃത്യം ആറു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Address : Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് :

E-Mail: [email protected]

Website: kenthindusamajam.org

Facebook: www.facebook.com/kenthindusamajam.kent

Twitter: https://twitter.com/KentHinduSamaj

Tel: 07973151875 /  07753 188671 / 07906 130390

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more