1 GBP = 103.12

കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയുും

കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയുും

കെന്റ് ഹിന്ദുസമാജത്തിന്‍റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ശ്രീ.സിബി – ശ്രീമതി വാണി സിബി ദമ്പതികളുടെ (Rochester) ഭവനത്തില്‍ വച്ച്, മാര്‍ച്ച്‌ 17 – )0 തീയതി ശനിയാഴ്ച നടക്കുന്നു. കാര്യപരിപാടികള്‍ കൃത്യം അഞ്ചു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Address :

City Way, Rochester, Kent, ME1 2BN.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

E-Mail: [email protected]

Website: kenthindusamajam.org

Facebook: www.facebook.com/kenthindusamajam.kent

Twitter: https://twitter.com/KentHinduSamaj

Tel: 07838170203 / 07973151975 / 07753188671

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more