1 GBP = 104.06

കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും ജനുവരി 21ന്

കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും ജനുവരി 21ന്

കെന്റ് ഹിന്ദുസമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ശ്രീ. രാജേഷ് – ശ്രീമതി സിന്ധു രാജേഷ് കുടുംബത്തിന്റെ നേതൃത്വത്തില്‍ മെഡ്വേ ഹിന്ദു മന്ദിറില്‍ വച്ച്, ജനുവരി 21 ശനിയാഴ്ച നടക്കുന്നു.
കാര്യപരിപാടികള്‍ കൃത്യം ആറു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ
സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Address: Medway Hindu Mandir, 361 Canterbury Street, Gillingham,
Kent, ME7 5XS.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
E-Mail:[email protected]
Website:kenthindusamajam.org
Facebook: www.facebook.com/kenthindusamajam.kent
Twitter:https://twitter.com/KentHinduSamaj
Tel:07838170203 / 07906130390 /07753188671

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more