1 GBP = 103.68
breaking news

മഞ്ഞിന്റെ ചൂട്

മഞ്ഞിന്റെ ചൂട്

കാരൂര്‍ സോമന്‍

കറുത്ത പുലരിയില്‍ പെയ്തിറങ്ങുന്ന
മഞ്ഞിലാണ് പുതിയ ലോകം
വെടിമരുന്നിന്റെ നാളഗോപുരങ്ങളില്‍
അരൊരംബരചുംബി

നിങ്ങളെയ്തുവിട്ട കൂരമ്പില്‍ നിന്നും
എന്നിലേക്കിറങ്ങി വീണ
മകര മഞ്ഞിന്റെ ദാര്‍ഷ്ട്യശിഷ്ടം
അതത്രേ, പുതിയ ലോകം
കാരിരുമ്പിന്റെ മൂര്‍ദ്ധന്യതയില്‍
കണ്ടെടുത്ത മഞ്ഞിന്റെ
മലരില്‍ വെയിലേറ്റ് വാടിവീണ
സൂര്യമുഖത്തു നിന്നും
പൂമുഖത്തേയ്‌ക്കെത്തി നോത്തും,
ഈ മഞ്ഞിന്റെ ചൂട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more