1 GBP = 103.12

കാരശേരി മാഷ് ലിവർപൂളിൽ എത്തുന്നു; “കാരശേരി മാഷിനോട് സംസാരിക്കാം” എന്നപരിപാടിയിൽ പങ്കെടുക്കാൻ.

<strong>കാരശേരി മാഷ് ലിവർപൂളിൽ എത്തുന്നു; “കാരശേരി മാഷിനോട് സംസാരിക്കാം” എന്നപരിപാടിയിൽ പങ്കെടുക്കാൻ.</strong>

ടോം ജോസ് തടിയംപാട്

കേരളത്തിലെ അറിയപ്പെടുന്ന അധ്യാപകനും, എഴുത്തുകാരനും, ചിന്തകനും T Vഡിബേറ്ററും, പ്രസംഗികനുമായ M N കാരശേരി മാഷ്, മാർച്ചു മാസം പതിമൂന്നാം തിയതി(13/3/ 2023) കാരശേരി മാഷിനോട് സംസാരിക്കാം എന്നപരിപാടിയിൽ പങ്കെടുക്കുന്നതിനുവേണ്ടി ലിവർപൂളിൽ എത്തിച്ചേരുന്നു. മാഷിനെ കാണുന്നതിനും സംവദിക്കാനും ആഗ്രഹിക്കുന്ന എല്ലാവരെയും, ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

മാർച്ച് 13 വൈകുന്നേരം 5 മണിക്ക് ഹോട്ടൽ അക്ഷയിൽ ആരംഭിക്കുന്ന പരിപാടി 9 മണിവരെ തുടരും കാരശേരി മാഷുമായി നേരിട്ടു സംവേദിക്കാനുള്ള ഒരു അവസരം ഒരുക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശം ,ലിവർപൂൾ പബ്ലിക് ഫോറം ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ സംഘടകരുമായി ബന്ധപ്പെടണം എന്നറിയിക്കുന്നു .
തമ്പി ജോസ് 07576983141
ലാലു തോമസ് 07872612685
തോമസുകുട്ടി ഫ്രാൻസിസ് 07882193199
ജോയ് ആഗസ്തി 07979188391
ബിജു ജോർജ് 07886247099
ടോം ജോസ് തടിയംപാട് 07859060320
സാബു ഫിലിപ്പ് 07708181997

പരിപാടി നടക്കുന്ന ഹാളിന്റെ അഡ്രെസ്സ്:
286 Kensington, Liverpool, L72RN.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more