1 GBP = 103.12

കലാകേരളം ഗ്ലാസ് ഗോയുടെ ക്രിസ്തുമസ്, പുതുവർഷാഘോഷങ്ങൾ ജനുവരി ഏഴിന്.

കലാകേരളം ഗ്ലാസ് ഗോയുടെ ക്രിസ്തുമസ്, പുതുവർഷാഘോഷങ്ങൾ ജനുവരി ഏഴിന്.

ജിമ്മി ജോസഫ്
ക്യാമ്പുസ്ലാങ്ങിലെ പ്രശസ്തമായ Fretelli Restaurent ൽ വച്ച് ജനുവരി ഏഴ് ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ കലാകേരളം ഗ്ലാസ് ഗോയുടെ ക്രിസ്തുമസ് പുതുവർഷാഘോഷങ്ങൾ നടത്തുന്നു.

പുത്തൻ പ്രതീക്ഷകളുടെ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന കലാകേരളത്തിന്റെ പ്രവർത്തകരേവരും ഒന്നിക്കുന്ന ആഘോഷ രാവിൽ വ്യത്യസ്തങ്ങളായ കലാപരിപാടികൾ, ആകർഷകങ്ങളായ, സമ്മാനങ്ങൾ ,ടീം കലാകേരളം ഒരുക്കുന്ന വിഭവസമൃദ്ധമായ ക്രിസ്സ്തുമസ് വിരുന്ന് എന്നിവ ഉണ്ടാവും.


കലാകേരളത്തിന്റെ എല്ലാ അഭ്യുദയാകാംക്ഷികൾക്കും ഹൃദ്യമായ ക്രിസ്തുമസ്സ് -പുതുവത്സരാശംസകളും സ്നേഹപൂർവ്വം നേരുന്നതോടൊപ്പം ഏവർക്കും കലാകേരളം ഗ്ലാസ് ഗോയുടെ ക്രിസ്തുമസ്-നവവത്സരാഘോഷ രാവിലേയ്ക്ക് സ്നേഹോഷ്മളമായ സ്വാഗതം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more