1 GBP = 103.70

അഫ്ഗാനിസ്ഥാൻ തലസ്ഥാനം കാബൂളിൽ ചാവേറാക്രമണം ; 20 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാൻ തലസ്ഥാനം കാബൂളിൽ ചാവേറാക്രമണം ; 20 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ചാവേറാക്രമണം. ഭീകരർ നടത്തിയ ചാവേറാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. നിരവധി ആളുകൾക്ക് പരുക്കേറ്റു. കാബൂളിലെ ബനായി മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യംവച്ചാണ് ആക്രമണമുണ്ടായത്.

മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഐഎസ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more