1 GBP = 104.17

സ്‌റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളിയുടെ പിതാവ് നാട്ടില്‍ മരണമടഞ്ഞു

സ്‌റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളിയുടെ പിതാവ് നാട്ടില്‍ മരണമടഞ്ഞു

സ്‌റ്റോക്ക് ഓണ്‍ ട്രെന്റ്: യുകെയില്‍ സ്‌റ്റോക്ക് ഓണ്‍ ട്രെന്റില്‍ താമസമാക്കിയ മലയാളിയുടെ പിതാവ് നാട്ടില്‍ മരണമടഞ്ഞു. അങ്കമാലി തവളപ്പാറയില്‍ കണ്ണമ്പുഴ വീട്ടില്‍ കെ വി വര്‍ഗീസ് (69) ആണ് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ മരണമടഞ്ഞത്.

സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലെ ബാബു വര്‍ഗീസിന്റെ പിതാവാണ് മരണമടഞ്ഞ കെ വി വര്‍ഗീസ്. സംസ്‌കാരം നാളെ തവളപ്പാറ സെന്റ് തോമസ് പള്ളിയില്‍ നടക്കും. ബാബുവിന്റെ പിതാവിന്റെ നിര്യാണത്തില്‍ സ്‌റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളികള്‍ അനുശോചനം രേഖപ്പെടുത്തി. പിതാവിന്റെ മരണവിവരമറിഞ്ഞു ബാബുവും കുടുംബവും നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more