1 GBP =
breaking news

വായനക്കാർക്ക് ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ട് ജ്വാല ഇ മാഗസിന്റെ ഡിസംബർ ലക്കം പ്രസിദ്ധികരിച്ചു…..

വായനക്കാർക്ക് ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ട് ജ്വാല ഇ മാഗസിന്റെ ഡിസംബർ ലക്കം പ്രസിദ്ധികരിച്ചു…..

യുക്മ സാംസ്‌കാരിക വിഭാഗം എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ ഡിസംബർ ലക്കം പ്രസിദ്ധീകരിച്ചു. യുകെയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജ്വാല ഇ മാഗസിന് ലോകമെമ്പാടും നിരവധി വായനക്കാരുണ്ട്. പ്രമുഖ എഴുത്തുകാരുടെ കൃതികളോടൊപ്പം പുതിയ എഴുത്തുകാരുടെയും രചനകൾ ഓരോ ലക്കത്തെയും സമ്പന്നമാക്കുന്നു.
കഥകളും കവിതകളും വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും പുതുമയാർന്ന സ്ഥിരം പംക്തികളും ഉൾപ്പെടുന്ന ജ്വാല ക്രിസ്മസ് പതിപ്പ് വായിക്കുവാൻ ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

Post Your Comments Here ( Click here for malayalam )

Press Esc to close
show more