1 GBP = 103.12

ചാക്കോച്ചന്റെ അമ്മയ്‌ക്കൊപ്പമുള്ളത് ജൂനിയർ കുഞ്ചാക്കയോ???

ചാക്കോച്ചന്റെ അമ്മയ്‌ക്കൊപ്പമുള്ളത് ജൂനിയർ കുഞ്ചാക്കയോ???

ജൂനിയര്‍ കുഞ്ചാക്കോയുടെ വരവ് ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. കുഞ്ചാക്കോ ബോബൻ തന്നെയാണ് താന്‍ അച്ഛനായ സന്തോഷം സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

ഇപ്പോഴിതാ ജൂനിയര്‍ കുഞ്ചാക്കോ എന്ന പേരില്‍ ഒരു കുഞ്ഞിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ചാക്കോച്ചന്റെ അമ്മ മോളിക്കൊപ്പമുള്ള ഒരു കുഞ്ഞിന്റെ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.

നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു ആണ്‍കുഞ്ഞു പിറന്നത്. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2015 ഏപ്രില്‍ രണ്ടിനായിരുന്നു കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരായത്.

സിനിമ രംഗത്തുള്ളവരും ആരാധരകരും ഉള്‍പ്പടെ നിരവധി പേരാണ് ചാക്കോച്ചനും പ്രിയയ്ക്കും ആശംസകളുമായി എത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more