1 GBP = 103.16

ഇപ്സ് വിച്ചിലെ ബിജു ജോണിന്റെ പിതാവ് ജോസഫ് ജോൺ (80) വലിയപുറത്തിയാട്ട് നിര്യാതനായി.

ഇപ്സ് വിച്ചിലെ ബിജു ജോണിന്റെ പിതാവ് ജോസഫ് ജോൺ (80) വലിയപുറത്തിയാട്ട് നിര്യാതനായി.

പുതുപ്പള്ളി സംഗമം മുൻ സെക്രട്ടറിയും പൊതുപ്രവർത്തകനുമായ ഇപ്സ് വിച്ചിലെ ബിജു ജോണിന്റെ വന്ദ്യ പിതാവ് ജോസഫ് ജോൺ (80) വലിയപുറത്തിയാട്ട് നിര്യാതനായ വിവരം വ്യസനപൂർവ്വം അറിയിച്ചുകൊള്ളുന്നു. ശവസംസ്കാര ശുശ്രൂഷ 03/06/2023 ശനി രാവിലെ 11 മണിക്ക് പരിയാരം സെൻറ്. പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെടും.

പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതിനൊപ്പം കുടുബത്തിന്റെ ദു:ഖത്തിൽ പുതുപ്പള്ളി സംഗമവും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more