1 GBP = 104.17

മാഞ്ചസ്റ്ററില്‍ മലയാളി യുവാവ് മരണമടഞ്ഞു

മാഞ്ചസ്റ്ററില്‍ മലയാളി യുവാവ് മരണമടഞ്ഞു

മാഞ്ചസ്റ്റര്‍: വിഥിന്‍ഷോയില്‍ മലയാളി യുവാവ് മരണമടഞ്ഞു. കോതമംഗലം സ്വദേശിയായ ജോംലാല്‍ പെരുമ്പിള്ളിച്ചിറയാണ് (39 വയസ്സ്) ഇന്ന് വൈകുന്നേരം മരണമടഞ്ഞത്. രണ്ടാഴ്ചയായി സുഖമില്ലാതിരുന്നജോംലാല്‍ ഇന്ന് രാവിലെ ജിപിയെ സന്ദര്‍ശിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നു. വൈകുന്നേരം വിശ്രമിക്കുമ്പോള്‍ ആണ് മരണമടഞ്ഞത്.ഭാര്യ ടീസാ, മൂന്ന് വയസുകാരി മരിയ മകളാണ്. പോലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more