1 GBP = 103.87
breaking news

മുൻ റഷ്യൻ ചാരനെതിരെ രാസായുധപ്രായോഗം; ശീ​ത​യു​ദ്ധം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല –നാ​റ്റോ മേ​ധാ​വി

മുൻ റഷ്യൻ ചാരനെതിരെ രാസായുധപ്രായോഗം; ശീ​ത​യു​ദ്ധം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല –നാ​റ്റോ മേ​ധാ​വി

ല​ണ്ട​ൻ: മു​ൻ ചാ​ര​നും മ​ക​ൾ​ക്കും നേ​രെ രാ​സാ​യു​ധം പ്ര​യോ​ഗി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ബ്രി​ട്ട​​െൻറ നി​ല​പാ​ടി​നെ പി​ന്തു​ണ​ക്കു​​മ്പോ​ഴും റ​ഷ്യ​യു​മാ​യി ശീ​ത​യു​ദ്ധ കാ​ല​ത്തേ​ക്ക്​ തി​രി​ച്ചു​പോ​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന്​ നാ​റ്റോ ​െസ​ക്ര​ട്ട​റി ജ​ന​റ​ൽ ജീ​ൻ​സ്​ സ്​​റ്റോ​ൾ​ട്ട​ൻ​െ​ബ​ർ​ഗ്.

ആ​യു​ധ മ​ത്സ​ര​മോ പു​തി​യൊ​രു ശീ​ത​യു​ദ്ധ​മോ ആ​വ​ശ്യ​മി​ല്ല. ​റ​ഷ്യ അ​യ​ൽ​ക്കാ​രാ​ണെ​ന്നും അ​തി​നാ​ൽ ത​ന്നെ റ​ഷ്യ​യു​മാ​യി ന​ല്ല ബ​ന്ധം തു​ട​ര​ണ​മെ​ന്നാ​ണ്​ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​റി​യ സു​ര​ക്ഷ സാ​ഹ​ച​ര്യ​ങ്ങ​ള​നു​സ​രി​ച്ച്​ കി​ഴ​ക്ക​ൻ യൂ​റോ​പ്പി​ൽ നാ​റ്റോ സ​ഖ്യ​രാ​ഷ്​​ട്ര​ങ്ങ​ൾ കൂ​ടു​ത​ൽ സൈ​ന്യ​ത്തെ വി​ന്യ​സി​ക്കു​ക​യും സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ലാ​യി റ​ഷ്യ​ക്കു​മേ​ൽ സാ​മ്പ​ത്തി​ക വി​ല​ക്കു​ക​ൾ ചെ​ലു​ത്തു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, റ​ഷ്യ​യെ ഒ​റ്റ​പ്പെ​ടു​ത്ത​ൽ പ​രി​ഹാ​ര മാ​ർ​ഗ​മ​ല്ലെ​ന്ന കാ​ര്യ​വും അ​ദ്ദേ​ഹം പ​റ​യു​ന്നു. ഒ​രു ഏ​റ്റു​മു​ട്ട​ലി​ന​ല്ല, സ​ഹ​ക​ര​ണ​ത്തി​നാ​ണ്​ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന്​ റ​ഷ്യ മ​ന​സ്സി​ലാ​ക്കും. മു​ൻ റ​ഷ്യ​ൻ ചാ​ര​നാ​യ സെ​ർ​ജി സ്​​ക്രി​പാ​ലി​നെ​യും മ​ക​ളെ​യും സാ​ലി​സ്​​െ​ബ​റി​യി​വെ​ച്ച്​ വ​ധി​ക്കാ​ൻ ശ്ര​മ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ നാ​റ്റോ ബ്രി​ട്ട​നെ പി​ന്തു​ണ​ച്ചി​രു​ന്നു.

മോ​സ്​​കോ​യി​ൽ​നി​ന്ന്​ തി​രി​ക്കു​ന്ന​തി​നു മു​മ്പു​ത​ന്നെ സ്​​ക്രി​പാ​ലി​​െൻറ മ​ക​ളു​ടെ ബാ​ഗി​ലാ​ണ് ​നെ​ർ​വ്​ ഏ​ജ​ൻ​റ് എ​ന്ന മാ​ര​ക വി​ഷം വെ​ച്ച​തെ​ന്ന്​ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. വി​ഷ​വ​സ്​​തു തു​ണി​യി​ലോ സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്​​തു​ക്ക​ളി​ലോ സ​മ്മാ​ന​പ്പൊ​തി​യി​ലോ നി​റ​ച്ച്​ ന​ൽ​കി​യ​താ​കാ​മെ​ന്ന ഉൗ​ഹ​ത്തി​ലാ​ണ്​​ ബ്രി​ട്ടീ​ഷ്​ അ​ന്വേ​ഷ​ണോ​േ​ദ്യാ​ഗ​സ്​​ഥ​ർ. ര​ണ്ടാം ലോ​ക​യു​ദ്ധ​ത്തി​നു ശേ​ഷം ഇ​ത്ത​ര​ത്തി​ലൊ​രു ആ​യു​ധ​ത്തി​​െൻറ ഉ​പ​യോ​ഗം ആ​ദ്യ​മാ​ണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more