1 GBP = 103.12

പോർട്ട്സ്മൗത്ത് സമുദ്ര തീരത്ത് മാർ സ്രാമ്പിക്കൽ ജപമാലയ്ക്ക് നേതൃത്വം നൽകും….

പോർട്ട്സ്മൗത്ത് സമുദ്ര തീരത്ത് മാർ സ്രാമ്പിക്കൽ ജപമാലയ്ക്ക് നേതൃത്വം നൽകും….

പോർട്ട്സ്മൗത്ത്: ഗ്രേറ്റ് ബ്രിട്ടനിൽ വിശ്വാസവും ജീവനും സമാധാനവും ഉണ്ടാകുവാനായി വാൽസിംങ്ഹാം മരിയൻ തീർത്ഥാടന കേന്ദ്രം ആഹ്വാനം ചെയ്ത സമുദ്രതീരത്തുള്ള ജപമാലയുടെ ഭാഗമായി ഏപ്രിൽ 29 , ഞായറാഴ്ച 3 മണിക്ക് പോർട്ടസ്‌മൗത്ത്‌ റോസ് ഗാർഡൻസിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ജപമാലയ്ക്ക് നേതൃത്വം നൽകുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസികൾ സാധിക്കുന്നിടത്തോളം അന്നേ ദിവസം മൂന്ന് മണിക്ക് സമുദ്ര തീരത്തും അതിനു സാധിക്കാത്തവർ അവർ താമസിക്കുന്നിടത്തും ജപമാല പ്രാർത്ഥന നടത്തണമെന്നും മാർ ജോസഫ് സ്രാമ്പിക്കൽ ആഹ്വാനം ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more