1 GBP = 103.82
breaking news

ഭൂമി കൈമാറ്റ വിവാദം ; സഭയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ജേക്കബ് തോമസ്

ഭൂമി കൈമാറ്റ വിവാദം ; സഭയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ജേക്കബ് തോമസ്

തിരുവനന്തപുരം : ഭൂമി കൈമാറ്റ വിവാദത്തില്‍ സഭയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് ജേക്കബ് തോമസിന്റെ വിമര്‍ശനം.

അരമനക്കണക്ക് എന്ന തലക്കെട്ടില്‍ കുറഞ്ഞ വിലയ്ക്ക് ഭൂമി കൈമാറിയതിനെതിരെയാണ് പോസ്റ്റ്.

അരമനക്കണക്കിൽ ആകെസ്ഥലം മൂന്നേക്കർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിറ്റത് രണ്ട് ഏക്കർ 40 സെന്റ് എന്ന് ചൂണ്ടിക്കാട്ടുന്നു. ആകെ കിട്ടിയത് ഒമ്പത് കൂടിയെന്നും കിട്ടേണ്ടത് 22 കോടിയെന്നും പറയുന്നു. എന്നാൽ ആധാരത്തിൽ കാണിച്ചത് പതിമൂന്ന് കോടിയെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ അവസാനം അഴിമതി അർബുദം എന്നും കുറിച്ചിരിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റ്

Posted by Dr.Jacob Thomas IPS on 1 जानेवारी 2018

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more