1 GBP = 103.13
breaking news

ജേക്കബ് കോയിപ്പള്ളിക്ക് ജന്മദിനാശംസകൾ…

ജേക്കബ് കോയിപ്പള്ളിക്ക് ജന്മദിനാശംസകൾ…

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന യുക്മ സാംസ്കാരിക വേദി സാഹിത്യ വിഭാഗം കൺവീനർ ശ്രീ.ജേക്കബ് കോയിപ്പള്ളിക്ക് യുക്മ കുടുംബാംഗങ്ങളും മറ്റെല്ലാ മലയാളി സുഹൃത്തുക്കളും സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ പ്രാർത്ഥനയോടെ നേരുന്നു. ആയുസും ആരോഗ്യവും എല്ലാവിധ ഐശ്വര്യങ്ങളും നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെയെന്ന് യുക്മ ന്യൂസ് ടീമും ആശംസിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more