1 GBP = 103.62
breaking news

ജ​റൂ​സ​ല​മി​ലേ​ക്ക്​ എം​ബ​സി മാ​റ്റണമെന്ന്​ 10 രാ​ജ്യ​ങ്ങ​ളോ​ട്​​ ഇ​സ്രാ​യേ​ൽ

ജ​റൂ​സ​ല​മി​ലേ​ക്ക്​ എം​ബ​സി മാ​റ്റണമെന്ന്​ 10 രാ​ജ്യ​ങ്ങ​ളോ​ട്​​ ഇ​സ്രാ​യേ​ൽ

വെ​സ്​​റ്റ്​ ബാ​ങ്ക്​: ജ​റൂ​​സ​ല​മി​ലേ​ക്ക് എം​ബ​സി മാ​റ്റു​മെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ പ്ര​ഖ്യാ​പി​ച്ച​തി​ന്​ പി​ന്നാ​ലെ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളെ കൂ​ടെ​ക്കൂ​ട്ടാ​നു​ള്ള നീക്കം ഇ​​സ്രാ​യേ​ൽ സ​ജീ​വ​മാ​ക്കി.ഇ​ക്കാ​ര്യ​ത്തി​നാ​യി പ​ത്തോ​ളം രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി ഇ​സ്രാ​യേ​ൽ ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി സി​പി ഹേ​േ​ട്ടാ​വെ​ലി​യാ​ണ്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​സ്രാ​യേ​ൽ സ്​​റ്റേ​റ്റ്​ റേ​ഡി​യോ​വി​ൽ സം​സാ​രി​ക്ക​വെ​യാ​ണ്​ ഇ​വ​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ക​ഴി​ഞ്ഞ ദി​വ​സം എം​ബ​സി ജ​റൂ​സ​ല​മി​േ​ല​ക്ക്​ മാ​റ്റു​ന്ന​ത്​ ആ​ലോ​ചി​ക്കു​ന്ന​താ​യി ​ ഗ്വാ​ട്ട​മാ​ല വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത്​ ഇ​സ്രാ​യേ​ലി​​െൻറ ശ്ര​മ​ഫ​ല​മാ​യാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ യു.​എ​സ്​ ആ​ശ്രി​ത​രും ഇ​സ്രാ​യേ​ൽ അ​നു​കൂ​ലി​ക​ളു​മാ​യ ചി​ല രാ​ജ്യ​ങ്ങ​ൾ കൂ​ടി എം​ബ​സി മാ​റ്റം പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ്​ മ​ന്ത്രി​യു​െ​ട വെ​ളി​പ്പെ​ടു​ത്ത​ൽ ന​ൽ​കു​ന്ന സൂ​ച​ന. എ​ന്നാ​ൽ, ത​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ൾ ഏ​താ​ണെ​ന്ന്​ മ​ന്ത്രി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ൽ, ചി​ല യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ടെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു. ശ്ര​മം തു​ട​ങ്ങി​യി​േ​ട്ട​യു​ള്ളൂ​വെ​ന്നും ട്രം​പി​നെ പി​ന്തു​ട​ർ​ന്ന്​ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ൾ വ​രു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.ഫ​ല​സ്​​തീ​ൻ പ്ര​ശ്​​ന​ത്തി​ലെ ഏ​റ്റ​വും ​പ്ര​ധാ​ന ത​ർ​ക്ക​വി​ഷ​യ​മാ​യ ജ​റൂ​സ​ല​മി​​െൻറ ഉ​ട​മ​സ്​​ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ച്​ ട്രം​പ്​ ന​ട​ത്തി​യ പ്ര​ഖ്യാ​പ​നം രൂ​ക്ഷ​മാ​യ പ്ര​തി​ഷേ​ധ​ത്തി​നും യു.​എ​ന്നി​ൽ യു.​എ​സി​​െൻറ ഒ​റ്റ​പ്പെ​ട​ലി​നും വ​ഴി​യൊ​രു​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ, ലോ​ക​ത്തി​​െൻറ പ്ര​തി​ഷേ​ധ​വും എ​തി​ർ​പ്പും വ​ക​വെ​ക്കാ​തെ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ്​ ഇ​സ്രാ​യേ​ൽ സ്വീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ഒ​രു രാ​ജ്യ​ത്തി​​െൻറ​യും എം​ബ​സി ജ​റൂ​സ​ല​മി​ലി​ല്ല. തെ​ൽ അ​വീ​വി​ലു​ള്ള എം​ബ​സി മാ​റ്റു​ന്ന​ത്​ ജ​റൂ​സ​ല​മി​നെ ഇ​സ്രാ​യേ​ൽ ത​ല​സ്​​ഥാ​ന​മാ​യി അം​ഗീ​ക​രി​ക്ക​ലാ​വും. ഫ​ല​സ്​​തീ​നി​​ക​ൾ അ​വ​രു​ടെ ഭാ​വി ത​ല​സ്​​ഥാ​ന​മാ​യി കാ​ണു​ന്ന ന​ഗ​ര​മാ​ണ്​ ജ​റൂ​സ​ലം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more