1 GBP = 103.68
breaking news

ഭിന്നതകൾ അവസാനിച്ചു; അയർലൻഡിൽ ചരിത്രസഖ്യം; വരദ്​കർ ഉപപ്രധാനമന്ത്രി

ഭിന്നതകൾ അവസാനിച്ചു; അയർലൻഡിൽ ചരിത്രസഖ്യം; വരദ്​കർ ഉപപ്രധാനമന്ത്രി

ല​ണ്ട​ൻ: ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തി​ൽ എ​തി​ർ​പ​ക്ഷ​ത്തു​ നി​ന്നി​രു​ന്ന ഫൈ​ൻ ഗേ​ൽ, ഫി​യാ​ന്ന ഫെ​യ്​​ൽ എ​ന്നീ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ ആ​ദ്യ​മാ​യി ഒന്നിച്ചതോടെ അ​യ​ർ​ല​ൻ​ഡി​ൽ ചരിത്ര സഖ്യം. ഇതോടെ  ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ പ്ര​ധാ​ന​മ​ന്ത്രി ലി​യോ വ​ര​ദ്​​ക​ർ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി മാ​റും. മൈ​ക്ക​ൽ മാ​ർ​ട്ടി​നാ​ണ്​ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി. അ​യ​ർ​ല​ൻ​ഡി​ലെ പ്ര​ധാ​ന പാ​ർ​ട്ടി​ക​ളാ​യ വ​ര​ദ്​​ക​റി​​െൻറ ഫൈ​ൻ ഗേ​ലും മാ​ർ​ട്ടി​​െൻറ ഫി​യാ​ന്ന ഫെ​യ്​​ലും ഒ​ത്തു​ചേ​ർ​ന്നാ​ണ്​ സ​ഖ്യം രൂ​പ​പ്പെ​ടു​ത്തി​യ​ത്.

2022 ഡി​സം​ബ​ർ വ​രെ മാ​ർ​ട്ടി​ൻ പ്ര​ധാ​ന​മ​ന്ത്രി​സ്ഥാ​ന​ത്ത്​ തു​ട​രും. തു​ട​ർ​ന്ന്​ വ​ര​ദ്​​ക​ർ പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ലേ​ക്ക്​ തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ഗ്രീ​ൻ പാ​ർ​ട്ടി​യു​മാ​യും സ​ഖ്യ​മു​ണ്ടാ​ക്ക​ൻ സാ​ധ്യ​ത​യു​ണ്ട്.​ണ്​ ഒ​ന്നി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു പാ​ർ​ട്ടി​ക്കും ഭൂ​രി​പ​ക്ഷം കി​ട്ടി​യി​രു​ന്നി​ല്ല. ജൂ​ൺ ആ​ദ്യ​ത്തി​ലാ​ണ്​ ര​ണ്ടു​ മു​ഖ്യ എ​തി​ർ​ക​ക്ഷി​ക​ളും സ​ഖ്യ​ത്തി​ലെ​ത്തി​യ​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more