1 GBP = 103.52
breaking news

ഇറാൻ റവലൂഷനറി ഗാർഡ് ജനറൽ സിറിയയിൽ കൊല്ലപ്പെട്ടു

ഇറാൻ റവലൂഷനറി ഗാർഡ് ജനറൽ സിറിയയിൽ കൊല്ലപ്പെട്ടു

തെ​ഹ്റാ​ൻ: സി​റി​യ​യി​ൽ സൈ​നി​ക പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ ഇ​റാ​ൻ റ​വ​ലൂ​ഷ​ന​റി ഗാ​ർ​ഡ് ജ​ന​റ​ൽ കൊ​ല്ല​പ്പെ​ട്ടു. ക​ര​സേ​ന​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ബു​ൽ​ഫാ​സി അ​ലി​ജാ​നി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 

സി​റി​യ​യു​ടെ ഔ​ദ്യോ​ഗി​ക ക്ഷ​ണ​പ്ര​കാ​ര​മാ​ണ് സൈ​നി​ക​രെ അ​യ​ക്കു​ന്ന​തെ​ന്നും അ​ലി​ജാ​നി എ​ത്തി​യ​തും സ​മാ​ന​ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണെ​ന്നും ഇ​റാ​ൻ അ​റി​യി​ച്ചു. 

ഇ​സ്രാ​യേ​ൽ മു​മ്പ് നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ൾ സി​റി​യ​യി​ൽ ന​ട​ത്തി​യി​രു​ന്നു. അ​ലി​ജാ​നി​യു​ടെ വ​ധ​വും ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ലാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more