1 GBP = 103.12

ഐപിസി യുകെ & അയർലണ്ട് റീജിയൻ പതിനൊന്നാമത് വാർഷിക കൺവെൻഷൻ ബെൽഫാസ്റ്റിൽ….

ഐപിസി യുകെ & അയർലണ്ട് റീജിയൻ പതിനൊന്നാമത് വാർഷിക കൺവെൻഷൻ ബെൽഫാസ്റ്റിൽ….

2018 – ലെ IPC UK &IRELAND റീജിയൻ വാർഷിക കൺവെൻഷൻ നോർത്തേൺ അയർലണ്ട് ബെൽഫാസ്റ്റ് സിറ്റിയിൽ വച്ച് 2018 ഏപ്രിൽ 6 ,7 ,8 , തീയതികളിൽ നടത്തപ്പെടുന്നു .

Venue: THE ROYAL BELFAST ACADEMICAL INSTITUTE,

College Square East, Belfast

BT1 6DL.

അനഗ്രഹീതരായ രണ്ടുപ്രഭാഷകർ യോഗങ്ങളിൽ ദൈവ വചനം പ്രഘോഷിക്കുന്നു .

പാസ്‌റ്റർ എബി എബ്രഹാം (കേരള )

പാസ്‌റ്റർ ഷിബു തോമസ് (USA)

റീജിയൻ കൊയർ കൺവെൻഷൻ നിൽ ഗാനങ്ങൾ ആലപിക്കും

കുടുതൽ വിവരങ്ങൾക്ക്‌

ലോക്കൽ കോഓർഡിനേറ്റർ

പാസ്‌റ്റർ ജേക്കബ് ജോൺ (ഷാജി ) മായി ബന്ധപെടുക .

ഫോൺ :07885880329 / 7926508070

വാർത്ത: ഫിലിപ്പ് കാര്യാലിൽ ചാക്കോ, റീജിയൻ പബ്ലിസിറ്റി കൺവീനർ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more