1 GBP = 103.12

സോമർസെറ്റ് ടോണ്ടൺ ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷനിൽ ‘പരുമല പെരുന്നാൾ’ നവംബർ 5 ന് 

സോമർസെറ്റ് ടോണ്ടൺ ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷനിൽ ‘പരുമല പെരുന്നാൾ’ നവംബർ 5 ന് 

ബിജു കുളങ്ങര

സോമർസെറ്റ്: യു കെ സോമർസെറ്റ് ടോണ്ടൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷനിൽ നവംബർ 5, ശനിയാഴ്ച പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ദിനമായി ആചരിക്കും. ഇടവക വികാരി ഫാ: ഗീവർഗീസ് ജേക്കബ് തരകന്റെ കർമികത്വത്തിൽ രാവിലെ 10 ന് പ്രഭാത നമസ്കാരവും തുടർന്ന് വി. കുർബാനയും, മദ്ധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:-

ഫാ: ഗീവർഗീസ് ജേക്കബ് തരകൻ (വികാരി):-

+447469601922

റോയി കോശി (ട്രസ്റ്റി):- +447931446215

ബിജു കുളങ്ങര(സെക്രട്ടറി):-+447825925893

Church Address:-

St Michael Church, Pitts Close, Taunton, Somerset Post Code: TA1 4TP

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more