1 GBP = 104.01

ഇന്ത്യൻ അവസ്​ഥ അതിഗുരുതരം

ഇന്ത്യൻ അവസ്​ഥ അതിഗുരുതരം

വാ​ഷി​ങ്​​ട​ൺ: ഇ​ന്ത്യ​യി​ലെ കോ​വി​ഡ്​ വ്യാ​പ​ന സാ​ഹ​ച​ര്യം അ​തി ഗു​രു​ത​ര​മാ​ണെ​ന്നും കേ​സു​ക​ൾ ഇ​തു​വ​രെ അ​തി​െൻറ ഉ​ച്ചി​യി​ൽ എ​ത്തി​യി​​ട്ടി​ല്ലെ​ന്നും അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​ർ. ഇ​ന്ത്യ​യി​ൽ ഓ​രോ ദി​വ​സ​വും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും കു​റ​യു​ന്ന അ​വ​സ്​​ഥ​യി​ലേ​ക്ക്​ ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ല എ​ന്ന​ത്​ മ​ഹ​മാ​രി​യു​ടെ ഭീ​ക​ര​ത​വെ​ളി​വാ​ക്കു​ന്നു എ​ന്നും അ​മേ​രി​ക്ക​ൻ സ്​​റ്റേ​റ്റ്​ ഡി​പാ​ർ​ട്ട്​​മെൻറി​െൻറ ആ​ഗോ​ള കോ​വി​ഡ്​ പ്ര​തി​ക​ര​ണ വി​ഭാ​ഗം കോ​ഓ​ഡി​നേ​റ്റ​ർ ഗെ​യി​ൽ ഇ ​സ്​​മി​ത്ത്​ വാ​ഷി​ങ്​​ട​ണി​ൽ പ​റ​ഞ്ഞു.

”ഏ​റെ അ​ടി​യ​ന്ത​ര ശ്ര​ദ്ധ പ​തി​യേ​ണ്ട കാ​ര്യ​മാ​ണി​തെ​ന്ന്​ ഞാ​ൻ ക​രു​തു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ അ​ടി​യ​ന്ത​ര​മാ​യി അ​വ​ശ്യ ​െമ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ൾ ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​ൻ അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ത്തു. പെ​​ട്ടെ​ന്നു​ള്ള വ്യാ​പ​ന​ത്തെ നേ​രി​ടാ​ൻ ഓ​ക്​​സി​ജ​ൻ സം​വി​ധാ​ന​ങ്ങ​ൾ, സ​ു​ര​ക്ഷ കി​റ്റു​ക​ൾ, വാ​ക്​​സി​ൻ ഉ​ൽ​പാ​ദ​ന​ത്തി​നു​ള്ള അ​സം​സ്​​കൃ​ത വ​സ്​​തു​ക്ക​ൾ, പ​രി​ശോ​ധ​ന കി​റ്റു​ക​ൾ എ​ന്നി​വ ഉ​ട​ൻ ത​ന്നെ ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കു​ക​യാ​ണ്​ ഞ​ങ്ങ​ൾ.” -അ​വ​ർ പ​റ​ഞ്ഞു. 

ഇ​തി​നു​പു​റ​മെ, കാ​ര്യ​ക്ഷ​മ​മാ​യ വി​ത​ര​ണ​ത്തി​ന്​ ഇ​ന്ത്യ​ക്ക​ക​ത്ത്​ ശ​രി​യാ​യ വി​ത​ര​ണ ശൃം​ഖ​ല ഉ​റ​പ്പു​വ​രു​ത്താ​നും യു.​എ​സ്​ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു​ണ്ട്. അ​ത്യാ​വ​ശ്യം ​േവ​ണ്ട സാ​മ​ഗ്രി​ക​ളു​ടെ പ​ട്ടി​ക ഇ​ന്ത്യ​യി​ൽ നി​ന്ന്​ കി​ട്ടി​യ ഉ​ട​ൻ ത​ന്നെ പ്ര​തി​ക​രി​ക്കാ​ൻ അ​മേ​രി​ക്ക​ക്ക്​ ക​ഴി​ഞ്ഞി​ട്ടു​ണ്ട്​ എ​ന്നും സ്​​മി​ത്ത്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more