1 GBP = 103.89
breaking news

മാഞ്ചെസ്റ്ററിലെ ഓൾഡ്ഹാമിൽ കുരിശിന്റെ വഴിയുടെ തിരുക്കർമ്മങ്ങൾ ഫാദർ ജോസഫ് മുഖ്യ കാർമ്മികനാകും

മാഞ്ചെസ്റ്ററിലെ ഓൾഡ്ഹാമിൽ കുരിശിന്റെ വഴിയുടെ തിരുക്കർമ്മങ്ങൾ ഫാദർ ജോസഫ് മുഖ്യ കാർമ്മികനാകും

ഓൾഡ്ഹാം: മാനവരാശിയുടെ മോചനത്തിനായി സ്വയംബലിയായിത്തീർന്ന യേശുദേവന്റെ പീഢാനുഭവത്തിന്റെ വ്യാകുലതയുടെ ഓർമ്മയിൽ പീഡാനുഭവ തിരുക്കർമ്മങ്ങൾ ഓൾഡ്ഹാം – ആഷ്ടൺ കമ്മ്യൂണിറ്റിയും നോർത്ത് മാഞ്ചെസ്റ്റർ കമ്മ്യൂണിറ്റിയും സംയുക്തമായി ആചരിക്കുന്നു. ദുഖ വെളളിയാഴ്ച രാവിലെ 10 മണിക്ക് ഓൾഡ്ഹാമിലെ സെൻറ് പാട്രിക് ദൈവാലയത്തിൽ തിരുക്കർമ്മങ്ങൾ ആരംഭിക്കും.

പീഡാനുഭവ വായനയും, കുരിശിന്റെ വഴിയും , തിരുസ്വരൂപം വണങ്ങലും, കൈപപുനീര്കുടിക്കലും, നേർച്ചകഞ്ഞി വിതരണവും പരമ്പരാഗത രീതിയിൽ നടക്കും.

അഡ്രസ്സ് : St. PATRICK’s R.C Church, 40 Union Street, West

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more