1 GBP = 103.11
breaking news

സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയണിലെ വിവിധ മിഷനുകളിലെ വിശുദ്ധ വാരാചരണം

സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയണിലെ വിവിധ മിഷനുകളിലെ വിശുദ്ധ വാരാചരണം

ജോണ്‍സന്‍ ജോസഫ്, സെക്രട്ടറി, സീറോ മലങ്കര യുകെ കൗണ്‍സില്‍

ലണ്ടന്‍: സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയണിലുള്ള വിവിധ മിഷനുകളിലെ വിശുദ്ധ വാര ശുശ്രൂഷകള്‍ നടത്തപ്പെടുന്നു. ഈസ്റ്റ് ലണ്ടന്‍, വെസ്റ്റ് ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബ്രിസ്റ്റോള്‍, ഷെഫീല്‍ഡ്, ലിവര്‍പൂള്‍, നോട്ടിംഗ്ഹാം, ഗ്ലോസ്റ്റര്‍, ഗ്‌ളാസ്‌ഗോ എന്നീ മിഷന്‍ സെന്ററുകളാണ് ഹാശാ ആഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് വേദികളാകുന്നത്. മലങ്കര സഭാ യുകെ റീജിയന്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കമൂട്ടില്‍, ചാപ്ലയിന്‍ ഫാ. രഞ്ജിത്ത് മഠത്തിറമ്പില്‍, ഫാ. പീറ്റര്‍ തോപ്പില്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും. വിശദ വിവരങ്ങള്‍ താഴെ ചേര്‍ത്തിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07722116265, 07404174013 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more