1 GBP = 99.47
breaking news

സാല്‍ഫോര്‍ഡ് സീറോ മലബാര്‍ ചാപ്ലൈന്‍സിയില്‍ ഏഴ് സെന്ററുകളിലും പീഡാനുഭവ വാര ശുശ്രൂഷകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സാല്‍ഫോര്‍ഡ് സീറോ മലബാര്‍ ചാപ്ലൈന്‍സിയില്‍ ഏഴ് സെന്ററുകളിലും പീഡാനുഭവ വാര ശുശ്രൂഷകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മാഞ്ചസ്റ്റര്‍ : വലിയ നോമ്പിനോട് അനുബന്ധിച്ചു സാല്‍ഫോര്‍ഡ് സീറോ മലബാര്‍ ചാപ്ലൈന്‍സിയില്‍ വിവിധ മാസ് സെന്ററുകളില്‍ നടക്കുന്ന ധ്യാനത്തിന്റെയും പീഡാനുഭവ വാര ശുശ്രൂഷകളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു . വിവിധ മാസ് സെന്ററുകളിലെ തിരുക്കര്‍മ്മങ്ങളുടെ സമയവും അഡ്രസ്സും താഴെ കൊടുത്തിരിക്കുന്നു

വിവിധ സെന്ററുകളില്‍ നടക്കുന്ന ധ്യാനത്തിലും തിരുക്കര്‍മ്മങ്ങളിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സാല്‍ഫോര്‍ഡ് സീറോമലബാര്‍ ചാപ്ലിന്‍ ഫാ തോമസ് തൈക്കൂട്ടത്തില്‍ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more