1 GBP = 104.27
breaking news

നോട്ടിംഗ്ഹാമിലും ഡെര്‍ബിയിലും വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍…

നോട്ടിംഗ്ഹാമിലും ഡെര്‍ബിയിലും വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍…

ഫാ. ബിജു കുന്നയ്‌ക്കാട്ട്    

നോട്ടിംഗ്ഹാം: ഈശോയുടെ പീഡാസഹന കുരിശുമരണ ഉത്ഥാനങ്ങളുടെ പുണ്യസ്മരണകളിലേക്ക് ക്രൈസ്തവര്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കടക്കുന്ന വിശുദ്ധവാരത്തിന്റെ തിരുക്കര്‍മ്മങ്ങള്‍ നോട്ടിംഗ്ഹാമിലും ഡെര്‍ബിയിലും ഭക്തിപൂര്‍വ്വം ആചരിക്കപ്പെടുന്നു. എല്ലാ വിശ്വാസികളെയും തിരുക്കര്‍മ്മങ്ങളില്‍ പങ്ക് ചേരാനും ദൈവാനുഗ്രഹം പ്രാപിക്കാനും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. തിരുക്കര്‍മ്മങ്ങളുടെ സമയക്രമം ചുവടെ:

നോട്ടിംഗ്ഹാം:

ഓശാന ഞായര്‍, 8, (ശനി): വൈകീട്ട് 2.30ന് – St. Paul’s RC Church, Lenton, Boulevard, NG72BY

പെസഹാ വ്യാഴം, 13 (വ്യാഴം): വൈകീട്ട് 4.30ന് .t. Mary’s Church, 35, Belton Street, Hyson Green, NG76FY

ദുഃഖ വെള്ളി, 14 (വെള്ളി): വൈകീട്ട് 2 മണിക്ക്: St. paul’s Church

ദുഃഖ ശനി & ഉയിര്‍പ്പ് ഞായര്‍, 15 (ഞായര്‍): St. paul’s Church

ഡെര്‍ബി: St. Joseph’s Church , Burton Road, DE11TQ

ഓശാന ഞായര്‍: രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ

പെസഹാ വ്യാഴം: രാവിലെ 10.30 മുതല്‍ ഉച്ച 1.30 വരെ

ദുഃഖ വെള്ളി: രാവിലെ 10.30 മുതല്‍ ഉച്ച 1.30 വരെ

ദുഃഖ ശനി & ഉയിര്‍പ്പ് ഞായര്‍: രാവിലെ 10.30 മുതല്‍ വെളുപ്പിന് 12.30 വരെ

ഡെര്‍ബിയില്‍ വിശുദ്ധവാരത്തിനൊരുക്കമായി ഇന്നും നാളെയും (8,9) ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ നയിക്കുന്ന വാര്‍ഷികധ്യാനം നടക്കുന്നതാണ്. പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ബിജു കുന്നയ്ക്കാട്ടിന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more