1 GBP = 103.14

ഹാരോഗേറ്റ് മലയാളി അസോസിയേഷൻ പ്രകൃതിദുരന്തത്തെ നേരിടാൻ ഒരു കൈത്താങ്ങുമായി ..

ഹാരോഗേറ്റ് മലയാളി അസോസിയേഷൻ പ്രകൃതിദുരന്തത്തെ നേരിടാൻ ഒരു കൈത്താങ്ങുമായി ..
ടോം ജോസ് തടിയംപാട്
യു കെ യിലെ ഹാരോഗേറ്റ്  സ്ഥലത്തു പ്രവർത്തിക്കുന്ന ഹാരോഗേറ്റ് മലയാളി അസോസിയേഷൻ (H M A) കേരള മുഖൃമന്ത്രിയുടെ സഹായനിധിയിലേക്ക് 1900 പൗണ്ട് (169430രൂപ)പിരിച്ചു നല്‍കി ഈ മഹാദുരന്തത്തില്‍ പങ്കു ചേര്‍ന്നു .ഏകദേശം 55  മലയാളി കുടുംബങ്ങളുള്ള ഈ പ്രദേശത്ത് കഴിഞ്ഞ ഞായറാഴ്ച സംഘസിപ്പിച്ച ഒരു പ്രാര്‍ത്ഥന കൂട്ടായ്മയില്‍ കൂടിയാണ്  ഇത്രയും വലിയ ഒരു തുക സംഘടിപ്പിച്ചു നല്‍കിയത് .ഈ സല്‍പ്രവര്‍ത്തികള്‍ക്ക് നേതൃത്വം കൊടുത്തത് അസോസിയേഷന്‍ ഭാരവാഹികളായ ബിനോയ് അലക്സ് ,സജിമോന്‍ തങ്കപ്പന്‍ ,വെസ്‌ലി ചെറിയാന്‍ എന്നിവരാണ്‌ .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more