1 GBP = 103.12

ഹൾ ഇന്ത്യൻ മലയാളി അസോസിയേഷൻ്റെ (HIMA) ആഭിമുഖ്യത്തിൽ ഓൾ യുകെ ബാഡ്മിൻ്റൺ ടൂർണമെൻ്റ് ജൂൺ 11ന്…

ഹൾ ഇന്ത്യൻ മലയാളി അസോസിയേഷൻ്റെ (HIMA) ആഭിമുഖ്യത്തിൽ ഓൾ യുകെ ബാഡ്മിൻ്റൺ ടൂർണമെൻ്റ് ജൂൺ 11ന്…

യോർക് ഷെയർ & ഹംമ്പർ റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ ഹൾ ഇന്ത്യൻ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓൾ യുകെ ബാഡ്മിൻ്റൺ ടൂർണമെൻ്റ് ജൂൺ 11 ശനിയാഴ്ച നടക്കും. HIMA യുടെ നേതൃത്വത്തിൽ നടക്കുന്ന ടൂർണമെൻ്റ് 2022 ജൂൺ മാസം 11 ആം തീയതി രാവിലെ 11മണിക്ക് ആരംഭിക്കും. യുകെയിലെ പ്രമുഖരായ ബാഡ്മിന്റൻ ടീമുകൾ തമ്മിൽ മത്സരത്തിൽ   മാറ്റുരയ്ക്കുന്നു.

മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ മെയ് മാസം 31 ആം തീയതിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് ഒരു ടീമിന് £20 ആയിരിക്കും. പങ്കെടുക്കുന്ന  ടീമുകൾ  രാവിലെ 11 മണിക്ക് മുൻപായി കളിക്കളത്തിൽ എത്തിച്ചേരേണ്ടതാണ്. 

രജിസ്റ്റർ ചെയ്യുന്നതിനായി താഴെ പറയുന്നവരെ ബന്ധപ്പെടുക:-

ജോസ് വർഗീസ് – 07737533787,

വിൻസൻറ് ജോർജ് – 07846167502
ടൂർണമെൻറ് നടക്കുന്ന സ്ഥലത്തിൻ്റെ വിലാസം:-
The Allam Sports Centre,

University of Hull,

Hull,

HU6 7TS.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more